ജാമിയയില്‍ വീണ്ടും വിദ്യാര്‍ത്ഥി പ്രക്ഷോഭം; പിന്തുണച്ച് വിസിയും


ഡിസംബര്‍ 15ന് ക്യാമ്പസില്‍ നടന്ന അക്രമങ്ങളുടെ പേരില്‍ ദില്ലി പൊലീസിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ജാമിയയില്‍ പ്രതിഷേധം. വിദ്യാര്‍ത്ഥികളെ പിന്തുണച്ച് സര്‍ക്കാരിന് കത്തയച്ചിട്ടുണ്ടെന്നും വേണമെങ്കില്‍ കോടതി വരെ പോകാമെന്നും വിസി നജ്മ അക്തര്‍ പറഞ്ഞു. എന്നാല്‍ സെമസ്റ്റര്‍ പരീക്ഷകളുടെ തീയതി മാറ്റണമെന്ന ആവശ്യം കൂടി പരിഗണിക്കാതെ പ്രതിഷേധത്തില്‍ നിന്ന് പിന്മാറില്ലെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.
 

Video Top Stories