'ഫാത്തിമയുടെ മൃതദേഹം അലക്ഷ്യമായി ട്രക്കില്‍ കയറ്റിക്കൊണ്ടുപോയി', വെളിപ്പെടുത്തലുമായി ഫാത്തിമയുടെ സഹോദരന്‍

ഫാത്തിമയുടെ മരണശേഷം അസാധാരണ കാര്യങ്ങളാണ് ചെന്നൈ കോട്ടുപുരം പൊലീസ് സ്റ്റേഷനിലും ഐഐടിയിലും നടന്നതെന്ന് സഹോദരന്‍ ഷമീര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആത്മഹത്യയെന്ന മുന്‍വിധിയോടെയാണ് പൊലീസ് പെരുമാറിയതെന്നും മൃതദേഹം എംബാം ചെയ്തത് ഒരു ഏജന്‍സിയുടെ മേല്‍നോട്ടത്തിലായിരുന്നെന്നും ഷെമീര്‍ പറഞ്ഞു.
 

Video Top Stories