അഭിപ്രായവ്യത്യാസം പരസ്യപ്പെടുത്താറില്ല; അശോക് ലവാസക്കെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

വിയോജിപ്പ് രേഖപ്പെടുത്താതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അശോക് ലവാസ വ്യക്തമാക്കിയിരുന്നു.
ഇതിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സുനില്‍ അറോറ രംഗത്തെത്തി. അഭിപ്രായവ്യത്യാസങ്ങള്‍ പരസ്യപ്പെടുത്താറില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് അനാവശ്യ വിവാദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Video Top Stories