'അയോധ്യയില്‍ മറ്റൊരു പള്ളി, 22 പള്ളികള്‍ പുതുക്കിപ്പണിയണം'; ഉപാധികളുമായി സുന്നി വഖഫ് ബോര്‍ഡ്

മഥുര,കാശി എന്നിവിടങ്ങളിലെ പള്ളികളിലുള്ള അവകാശവാദം ഹിന്ദുസംഘടനകള്‍ ഉപേക്ഷിച്ചാല്‍ തര്‍ക്കഭൂമി വിട്ടുനല്‍കാമെന്ന് സുന്നി വഖഫ് ബോര്‍ഡ്. മധ്യസ്ഥ സമിതി സുപ്രീംകോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം. റിപ്പോര്‍ട്ട് പരിഗണിക്കാന്‍ നാളെ ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ ഭരണഘടനാ ബെഞ്ച് ചേരും.
 

Video Top Stories