അയോധ്യ വിധി: സുപ്രീംകോടതിയില്‍ നടന്നതെന്ത്? വിധി കേട്ട അഭിഭാഷകന്‍ വിശദീകരിക്കുന്നു...

തര്‍ക്കഭൂമി മൂന്നായി വിഭജിച്ച് നല്‍കിയ അലഹാബാദ് ഹൈക്കോടതി ഉത്തരവ് തെറ്റാണെന്ന് സുപ്രീംകോടതി പറഞ്ഞു. സുപ്രീംകോടതിയുടെ സവിശേഷ അധികാരമുപയോഗിച്ച് ട്രസ്റ്റ് രൂപീകരിക്കാന്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഈ ട്രസ്റ്റാകും ക്ഷേത്രനിര്‍മ്മാണത്തിന് നേതൃത്വം നല്‍കുകയെന്നും കോടതി പറഞ്ഞതായി അഭിഭാഷകന്‍ എംആര്‍ അഭിലാഷ് പറയുന്നു.
 

Video Top Stories