മോദിക്കെതിരെ രാഹുലിന്റെ അഴിമതി ആരോപണം; വിശദീകരണം തേടി സുപ്രീം കോടതി

റഫാല്‍ ഇടപാടില്‍ മോദിക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിനെതിരെ നടപടിയുമായി സുപ്രീം കോടതി. ഏപ്രീല്‍ 22നകം രാഹുല്‍ വിശദീകരണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. 

Video Top Stories