ശബരിമല, ദര്‍ഗ കേസുകളില്‍ വാദങ്ങള്‍ 10 ദിവസത്തിനകം തീര്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ്
വിശാലബെഞ്ചിലെ വാദത്തെക്കുറിച്ചാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. പരിഗണനാ വിഷയങ്ങളില്‍ അഭിപ്രായ സമന്വയം ഉണ്ടായിട്ടില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. ഫെബ്രുവരി മൂന്നിനാണ് വിശാലബെഞ്ച് വീണ്ടും ചേരുന്നത്.