ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശത്തിന്റെ പരിധിയിലെന്ന് സുപ്രീം കോടതി

സുതാര്യത പൊതുസമൂഹം ആഗ്രഹിക്കുന്നതായി സുപ്രീം കോടതി പറഞ്ഞു. കോടതിയുടെ ഭരണഘടനാ ബെഞ്ചാണ് നിര്‍ണായകമായി വിധി പുറപ്പെടുവിച്ചത്

Video Top Stories