'ഇഐഎ എന്താണെന്ന് എല്ലാജനങ്ങള്‍ക്കും അറിയണം', പ്രാദേശിക ഭാഷകളില്‍ ഇറക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം

പരിസ്ഥിതി ആഘാത പഠന കരട് വിജ്ഞാപനം(ഇഐഎ 2020) പ്രാദേശിക ഭാഷകളിലും പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. പ്രാദേശിക ഭാഷകളില്‍ ഇറക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം സുപ്രീംകോടതി ശരിവച്ചു.
 

Video Top Stories