പി ചിദംബരത്തിന് സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം: മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കരുതെന്ന് ഉപാധി
ഐഎന്‍എക്സ് മീഡിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കരുത്, അന്വേഷണത്തോട് സഹകരിക്കണം, അനുമതിയില്ലാതെ രാജ്യം വിടരുത് തുടങ്ങിയവയാണ് ഉപാധികള്‍. അതേസമയം സുപ്രീംകോടതിയില്‍ നിന്ന് നീതി കിട്ടിയെന്ന് കോണ്‍ഗ്രസ് പറഞ്ഞു.