Asianet News MalayalamAsianet News Malayalam

'പുരുഷ ഉദ്യോഗസ്ഥരെ പോലെ സ്ത്രീകള്‍ക്കും തുല്യത';സ്ഥിരം കമ്മീഷന്‍ ഉറപ്പാക്കണമെന്നും സുപ്രീംകോടതി

നാവിക സേനയിലും സ്ത്രീകള്‍ക്ക് തുല്യ അവകാശം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. ജ. ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ കമ്മറ്റിയാണ് വിധി പറഞ്ഞത്. ശാരീരിക പരിമിതികള്‍ ചൂണ്ടിക്കാട്ടിയുള്ള കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പ് അംഗീകരിക്കാനാകില്ല. നാവികസേനയിലും സ്ത്രീകള്‍ക്ക് സ്ഥിരം കമ്മീഷന്‍ ഉറപ്പാക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.