'ചൊവ്വാഴ്ച വരെ രാജിയില്‍ തീരുമാനമെടുക്കരുത്'; തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം

കര്‍ണാടകയില്‍ ചൊവ്വാഴ്ച വരെ രാജിയിലും അയോഗ്യതയിലും തീരുമാനമെടുക്കരുതെന്ന് സുപ്രീംകോടതി. കേസിലെ ഭരണഘടനാപരമായ വിഷയങ്ങള്‍ വിശദമായി പരിശോധിക്കും. അതുവരെ തല്‍സ്ഥിതി തുടരാനാണ് കോടതി നിര്‍ദ്ദേശം.
 

Video Top Stories