കര്‍ണാടക പ്രതിസന്ധിയില്‍ സുപ്രീംകോടതിവിധി; സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം


കര്‍ണാടകയില്‍ എംഎല്‍എമാരുടെ രാജിയില്‍ അനുയോജ്യമായ സമയത്തിനുള്ളില്‍ സ്പീക്കര്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി വിധി. 
വിശ്വാസവോട്ടില്‍ വിമത എംഎല്‍എമാരെ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി.

Video Top Stories