കുടിയേറ്റ തൊഴിലാളികളെ 15 ദിവസത്തിനകം തിരികെ എത്തിക്കണമെന്ന് സുപ്രീം കോടതി

ശ്രമിക് തീവണ്ടി ആവശ്യപ്പെട്ട് 24 മണിക്കൂറിനകം അനുവദിക്കണമെന്ന് സുപ്രീം കോടതി. തൊഴിലാളികള്‍ക്ക് എതിരായ കേസുകള്‍ പിന്‍വലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു

Video Top Stories