Asianet News MalayalamAsianet News Malayalam

അടിയന്തര സ്റ്റേ എന്ന കര്‍ണാടകത്തിന്റെ ആവശ്യം അംഗീകരിച്ചില്ല; രമ്യമായ പരിഹാരം ഉണ്ടാക്കണമെന്ന് സുപ്രീംകോടതി

കര്‍ണാടക അതിര്‍ത്തിയടച്ച വിഷയത്തില്‍ ഹൈക്കോടതി വിധിക്ക് സ്‌റ്റേ ഇല്ല. ഇടക്കാല ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തില്ല. കര്‍ണാടക, കേരള ചീഫ് സെക്രട്ടറിമാര്‍ കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തണമെന്നും രമ്യമായ പരിഹാരമുണ്ടാക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.