കർണ്ണാടകയിലെ വിശ്വാസവോട്ടെടുപ്പ്; അടിയന്തരമായി ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി

കർണാടകയിലെ സ്വതന്ത്ര എംഎൽഎമാർ നൽകിയ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. സ്പീക്കർക്ക് നിർദ്ദേശം നൽകാനാകില്ല എന്നും കോടതി പറഞ്ഞു.
 

Video Top Stories