Asianet News MalayalamAsianet News Malayalam

ഗള്‍ഫിലുള്ള പ്രവാസികളെ തിരികെ എത്തിക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി

ഗള്‍ഫിലുള്ള പ്രവാസികളെ തിരികെയെത്തിക്കാന്‍ നടപടി വേണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി. പ്രവാസി ലീഗല്‍ സെല്ലാണ്് സുപ്രീംകോടതിയെ സമീപിച്ചത്. 90 ലക്ഷത്തോളം ഇന്ത്യക്കാരാണ് ഗള്‍ഫിലുള്ളതെന്നും ഇവരെ തിരികെയെത്തിക്കുകയോ ആവശ്യമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയോ വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.