വിധിയ്ക്ക് മിനിട്ടുകള്‍ മാത്രം, സുപ്രീംകോടതിയില്‍ അതീവസുരക്ഷ

നിര്‍ണ്ണായകമായ അയോധ്യ വിധി പ്രഖ്യാപിക്കാനായി ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാര്‍ സുപ്രീംകോടതിയിലേക്ക് പുറപ്പെട്ടു. സുപ്രീംകോടതിയില്‍ അതീവസുരക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ കോടതിയിലേക്കുള്ള റോഡുകള്‍ അടയ്ക്കുകയും ചെയ്തു.

Video Top Stories