നിർഭയ കേസ്; മുകേഷ് സിംഗിന്റെ ഹർജി സുപ്രീം കോടതി പരിഗണിക്കും
നിർഭയ കേസ് പ്രതി മുകേഷ് സിംഗിന്റെ ദയാ ഹർജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി സുപ്രീം കോടതി പരിഗണിക്കും. ഫെബ്രുവരി ഒന്നിന് മരണ വാറന്റുള്ളതിനാൽ ഹർജി വേഗത്തിൽ കേൾക്കാമെന്ന് കോടതി പറഞ്ഞു.