Asianet News MalayalamAsianet News Malayalam

വിമാനത്തിനുള്ളില്‍ വ്യത്യസ്തമായ ഓഡിയോ ലോഞ്ചുമായി സൂര്യ

ഇരുധി സുട്രു എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ സംവിധായിക സുധയുടെ രണ്ടാമത്തെ ചിത്രമാണ്
സുരരൈ പൊട്രു. പത്ത് വര്‍ഷം നീണ്ടുനിന്ന തയാറെടുപ്പുകള്‍ക്ക് ശേഷമാണ് ചിത്രം പുറത്തിറങ്ങുന്നത്