Asianet News MalayalamAsianet News Malayalam

സുശാന്ത് സിംഗിന്റെ മരണം; റിയയെ ചോദ്യം ചെയ്യുന്നു, ഇന്ന് അറസ്റ്റ് ഉണ്ടായേക്കും

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബര്‍ത്തിയെ എന്‍സിബിസി ചോദ്യം ചെയ്യുന്നത് തുടരുന്നു. എന്നാല്‍ സുശാന്തിന്റെ മരണവുമായി ലഹരിക്കടത്തിന് ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്ന തെളിവുകളൊന്നും അന്വേഷണ സംഘത്തിന് കിട്ടിയിട്ടില്ല. സുശാന്തിന്റെ ഫ്‌ളാറ്റില്‍ ലഹരി പാര്‍ട്ടി നടന്നിരുന്നതായി അറസ്റ്റിലായ സഹായി ദീപേഷ് സാവന്ത് മൊഴി നല്‍കി.