സുശാന്തിന്റെ മരണം കൊലപാതകമാണെന്ന് കുടുംബം; മുന്‍ മാനേജരുടെ ആത്മഹത്യയും അന്വേഷിക്കുന്നു


ആത്മഹത്യയാണെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും മുറിയില്‍ നിന്ന് ഇതുവരെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. മരണം നടന്ന ദിവസം സുശാന്ത് ഫോണ്‍ വിളിച്ചവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.


 

Video Top Stories