സുഷമ സ്വരാജ് രണ്ടാം മോദി മന്ത്രിസഭയിലേക്കില്ല; സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാനെത്തി

നരേന്ദ്ര മോദിയുടെ രണ്ടാം മന്ത്രിസഭയില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന പ്രമുഖരുടെ പട്ടികയില്‍ മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ പേരില്ല. എന്നാല്‍ രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
 

Video Top Stories