പങ്കാളിയുമൊത്തുള്ള സുസ്മിതയുടെ കടുകട്ടി വ്യായാമ അഭ്യാസങ്ങള്‍; ഇതൊക്കെ എങ്ങനെ സാധിക്കുന്നെന്ന് ആരാധകര്‍
ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനായി സുസ്മിത സെന്‍ ചെയ്യുന്ന വ്യായാമം ബോളിവുഡില്‍ പ്രശസ്തമാണ്. ഇപ്പോഴിതാ തന്റെ പങ്കാളി റോഹ്മന്‍ ഷാളുമായിട്ടുള്ള അഭ്യാസ വീഡിയോ താരം പങ്കുവെച്ചിരിക്കുന്നു. ഇതൊക്കെ എങ്ങനെ ചെയ്യുന്നുവെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.