യൂബര്‍ ഡ്രൈവറും സംഘവും കാറില്‍ നിന്ന് വലിച്ചിറക്കി അപമാനിച്ചുവെന്ന് ബംഗാളി താരം

ഫേസ്ബുക് പോസ്റ്റിലാണ് ബംഗാളി താരം സ്വാസ്തിക ദത്ത ദുരനുഭവം പങ്കുവെച്ചത്. കൊല്‍ക്കത്തയിലെ ഷൂട്ടിംഗ് സെറ്റിലേക്കുള്ള യാത്രയ്ക്കിടെ ജംഷാദ് എന്ന യൂബര്‍ ഡ്രൈവര്‍ പകുതിവഴിയില്‍ യാത്ര അവസാനിപ്പിക്കുകയും പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഡ്രൈവറും സുഹൃത്തുക്കളും ചേര്‍ന്ന് വലിച്ചിറക്കി അപമാനിക്കുകയും ചെയ്തുവെന്നും താരം പറയുന്നു.
 

Video Top Stories