ഇന്ത്യയിൽ കേസുകൾ തീരാനെടുക്കുന്ന കാലതാമസം ഞെട്ടിക്കുന്നുവെന്ന് സ്വീഡിഷ് സംഘം

ഇന്ത്യയിൽ കേസുകൾ തീരാനെടുക്കുന്ന കാലതാമസം ഞെട്ടിക്കുന്നതാണെന്ന് ഇന്ത്യൻ നിയമ വ്യവസ്ഥയെക്കുറിച്ച് പഠിക്കാൻ സ്വീഡനിൽ നിന്നെത്തിയ വിദ്യാർത്ഥിസംഘം. ഇന്ത്യയിലെയും സ്വീഡനിലെയും നിയമവ്യവസ്ഥയുടെ താരതമ്യമായിരുന്നു എംഎസ്ഡബ്ള്യൂ വിദ്യാർത്ഥികളായ ഇരുപത്തിമൂന്നംഗ സംഘത്തിന്റെ പഠനലക്ഷ്യം.  
 

Video Top Stories