'ഐഎസ്‌ഐക്കാര്‍ വലിച്ചിഴച്ച് കൊണ്ടുപോയി': തലനാരിഴയ്ക്ക് ജീവന്‍ കിട്ടിയതിനെക്കുറിച്ച് രാജശേഖരന്‍ നായര്‍...

പാകിസ്ഥാനിലെ ഇന്ത്യന്‍ എംബസിയിലെ സുരക്ഷാജീവനക്കാരനായിരുന്ന ടി രാജശേഖരന്‍ നായര്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടില്ല, പക്ഷേ നേരിടേണ്ടി വന്നത് അതിലും വലുതായിരുന്നു. പാക് സൈന്യത്തിന്റെ ക്രൂരമായ മര്‍ദ്ദനമേല്‍ക്കേണ്ടി വന്ന രാജശേഖരന് തലനാരിഴയ്ക്കാണ് ജീവന്‍ തിരിച്ചുകിട്ടിയത്.
 

Video Top Stories