ആദ്യം വിലക്ക് ലംഘിച്ചത് ജനക്കൂട്ടം, ഇപ്പോള്‍ മന്ത്രിമാരും, തമിഴ്‌നാട്ടില്‍ ബോധവത്കരണം വേണ്ടത് ആര്‍ക്ക് ?

സാമൂഹിക അകലമെന്നത് പാഴ് വാക്കായി മാറുന്ന കാഴ്ചയാണ് തമിഴ്‌നാട്ടിലുള്ളത്. റേഷന്‍ വിതരണം, പ്രതിരോധ ക്യാമ്പ് തുടങ്ങി നിരവധി ആളുകള്‍ തിങ്ങികൂടുന്ന പരിപാടികള്‍ നടത്തുന്നത് ജനപ്രതിനിധികളാണ്. ചെന്നൈയില്‍ നിന്നും മനു ശങ്കര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.
 

Video Top Stories