പടക്കം പൊട്ടിച്ചു, ചിലര്‍ കുമ്പിട്ടു തൊഴുതു; മദ്യശാല തുറന്ന് തമിഴ്‌നാട്
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടില്‍ മദ്യവില്‍പ്പന ശാലകള്‍ തുറന്നു. പല സ്ഥലങ്ങളിലും മദ്യശാലകള്‍ക്ക് മുന്നില്‍ വലിയ തിരക്കാണ്. പടക്കം പൊട്ടിച്ചും പൂജ നടത്തിയുമാണ് പലരും മദ്യശാലകളിലേക്കെത്തിയത്.