സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കുണ്ടെന്ന് ബിജെപി എം പി തേജസ്വി സൂര്യ

ജനകീയ പ്രതിഷേധങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്ന് ബെംഗളുരുവില്‍ നിന്നുള്ള ബിജെപി എം പി ലോക് സഭയില്‍ പറഞ്ഞു. തേജസ്വിയുടെ പ്രസ്താവനയ്ക്ക് എതിരെ ഇടത് എംപിമാര്‍ പ്രതിഷേധിച്ചു

Video Top Stories