ഏറ്റുമുട്ടലുണ്ടായത് യുവതിയെ കത്തിച്ചുകൊന്ന സ്ഥലത്തിന് 200 മീറ്റര്‍ മാത്രം ദൂരത്തില്‍

ഹൈദരാബാദ് ദിശ കേസിലെ പ്രതികളുടെ മൃതദേഹം ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്നും മാറ്റി. ദേശീയപാതയ്ക്കരികില്‍ പെണ്‍കുട്ടിയെ കത്തിച്ചുകൊന്ന അടിപ്പാതയ്ക്ക് തൊട്ടരികിലെ തരിശുഭൂമിയില്‍ വച്ചാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്തുനിന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ശ്രാവണ്‍ കൃഷ്ണ തയ്യാറാക്കിയ റിപ്പോര്‍ട്ട്.
 

Video Top Stories