ജമ്മുകശ്മീരില്‍ പൊലീസ് സംഘത്തിന് നേരെ ഭീകരാക്രമണം; രണ്ട് പൊലീസുകാര്‍ക്ക് വീരമൃത്യു


രണ്ട് പൊലീസുകാര്‍ക്ക് ആക്രണത്തില്‍ ഗുരുതരമായ പരിക്കേറ്റു.ആക്രമണം നടത്തിയത് ജയ്‌ഷെ ഭീകരരാണെന്ന് പൊലീസ് അറിയിച്ചു.  ഇന്ന് പുലര്‍ച്ചയോടെയാണ് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്

Video Top Stories