റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് തമിഴ്‌നാട് തീരമേഖലയില്‍ കനത്ത ജാഗ്രത
ഭീകരാക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണത്തിന്റെ മുന്നറിയിപ്പ് വന്നതോടെ തമിഴ്‌നാട്ടിലെ തീരമേഖലയില്‍ കനത്ത ജാഗ്രത. രാമേശ്വരം, നാഗപട്ടണം,രാമനാഥപുരം, പുതുച്ചേരി തീരങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. തീരസംരക്ഷണ സേനയുടെ നിരീക്ഷണത്തിന് പുറമേ ഏഴായിരത്തോളം പൊലീസുകാരെ തീരമേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.