Asianet News MalayalamAsianet News Malayalam

സൈന്യത്തിനെതിരെ ഗ്രനേഡുകള്‍ എറിഞ്ഞ് ആക്രമണം; ഈ മാസം കശ്മീരില്‍ പിടികൂടിയത് 30 തീവ്രവാദികളെ!

കശ്മീരിലെ അവന്തിപ്പോരയില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. തീവ്രവാദികള്‍ ഒളിച്ച് കഴിയുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സേന സ്ഥലത്തെത്തിയത്. ഈ മാസം ഇതുവരെ 30 തീവ്രവാദികളെയും  ഈ വര്‍ഷം ഇതുവരെ 94 തീവ്രവാദികളെ വധിച്ചെന്ന് ജമ്മു കശ്മീര്‍ പൊലീസ് പറയുന്നു.