Asianet News MalayalamAsianet News Malayalam

ഹാഥ്റസ് പെൺകുട്ടിയുടെ കുടുംബത്തെ ഇന്ന് ലഖ്‌നൗവിലേക്ക് മാറ്റില്ല

ഹാഥ്റസിൽ കൂട്ടബലാത്സംഗത്തിനിരയായ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ  ലഖ്‌നൗവിലേക്ക് മാറ്റുന്ന നടപടി വൈകിപ്പിച്ച് ജില്ലാ ഭരണകൂടം. രാവിലെ പത്ത് മണിക്ക് നിശ്ചയിച്ച യാത്രയാണ് പിന്നീട് 2 മണിക്കാക്കിയത്. 