കർണ്ണാടകയിൽ തുടരുന്ന കൂട്ട രാജി; നിർണ്ണായക ഇടപെടലുമായി ഗവർണർ

രാജി വച്ച കോൺഗ്രസ് എംഎൽഎ കെ സുധാകറിനെ അനുനയിപ്പിക്കാൻ കോൺഗ്രസ്സ് നേതാക്കൾ ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ട് പോയി. ഒടുവിൽ ഗവർണറുടെ നിർദ്ദേശപ്രകാരം പൊലീസ് സംരക്ഷണയിലാണ് സുധാകറിനെ രാജ് ഭവനിലേക്ക് കൊണ്ടുപോയത്.

Video Top Stories