കർണ്ണാടകയിലെ തുടരുന്ന അനിശ്ചിതത്വം; ചർച്ച പൂർത്തിയാവാതെ വോട്ടെടുപ്പില്ലെന്ന് സ്പീക്കർ

കർണ്ണാടക നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പിന്  ഗവർണ്ണർ നൽകിയ സമയ പരിധി അവസാനിച്ചു. കുമാരസ്വാമി  എന്തുകൊണ്ട് ഭൂരിപക്ഷം തെളിയിക്കാൻ തയാറായില്ലെന്നത് സംബന്ധിച്ച് കർണ്ണാടക ഗവർണ്ണർ  കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക്  റിപ്പോർട്ട് നൽകി.  
 

Video Top Stories