അണ്ണാ ഡിഎംകെയിൽ നേതാവിനെച്ചൊല്ലി തർക്കം രൂക്ഷം

അണ്ണാ ഡിഎംകെ പാർട്ടി ജനറൽ കൗൺസിൽ യോഗം ഇന്ന് ചെന്നൈയിൽ നടക്കും. പതിയെ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കണമെന്ന ആവശ്യം എടപ്പാടി പക്ഷം ഉന്നയിക്കും. 

Video Top Stories