'കാലത്തിന് അനുസരിച്ചുള്ള മാറ്റം ഭരണഘടനയില്‍ വേണം, ഇല്ലെങ്കില്‍ രാജ്യതാത്പര്യത്തിന് എതിരാകും':കെ കെ വേണുഗോപാല്‍

കാലത്തിന് അനുസരിച്ചുള്ള മാറ്റം ഭരണഘടനയില്‍ ഉണ്ടായില്ലെങ്കില്‍ അത് രാജ്യതാത്പര്യത്തിന് എതിരാകുമെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍. ജുഡീഷ്യറിക്ക് എതിരെയുള്ള അനാവശ്യ വിമര്‍ശനങ്ങളില്‍ ആശങ്കയുണ്ട്.ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ രാജ്യത്ത് തകര്‍ക്കപ്പെടുന്നുവെന്ന വിമര്‍ശനങ്ങളെയും അറ്റോര്‍ണി ജനറല്‍ തള്ളി.

Video Top Stories