തൂത്തുക്കുടി കസ്റ്റഡി മരണം;സുപ്രധാന തെളിവുകള്‍ കാണാനില്ല;പൊലീസ് ഭീഷണിപ്പെടുത്തിയതായി അന്വേഷണ കമ്മീഷന്‍
സ്റ്റേഷനില്‍ എത്തിയ അന്വേഷണ കമ്മീഷനെ പൊലീസ് ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണവുമായി പൊലീസ് സഹകരിക്കുന്നില്ലെന്ന് അന്വേഷണ കമ്മീഷന്‍. സിസിറ്റിവി ദൃശ്യങ്ങള്‍ കണ്ടെടുക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന് സാധിച്ചില്ല.