' കൈവീശി മജിസ്‌ട്രേറ്റ് അനുമതി നല്‍കി';തൂത്തുക്കുടി കസ്റ്റഡി മരണത്തില്‍ ആരോപണവുമായി ബന്ധുക്കള്‍
തമിഴ് സിനിമയില്‍ പോലും കേട്ട് കേള്‍വി ഇല്ലാത്ത ദാരുണമായ ലോക്കപ്പ് മര്‍ദനമാണ് തൂത്തുക്കുടിയില്‍ ഉണ്ടായത്. തൂത്തിക്കുടിയില്‍ പൊലീസിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്