മദ്രാസ് ഐഐടിയിലെ ജാതിവിവേചനത്തെക്കുറിച്ച് വെളിപ്പെടുത്തിയ മുന്‍ അധ്യാപികയ്ക്ക് ഭീഷണി

മുന്നോക്ക വിഭാഗക്കാര്‍ക്ക് മാത്രമേ മദ്രാസ് ഐഐടിയില്‍ പഠിക്കാന്‍ കഴിയുകയുള്ളൂവെന്ന് തുറന്ന് പറഞ്ഞ മുന്‍ അധ്യാപിക വസന്ത കന്തസ്വാമിക്ക് ഭീഷണി. മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കരുതെന്നാണ് ഭീഷണി.
 

Video Top Stories