അണ്‍ ലോക്ക് 5ല്‍ സ്‌കൂളുകള്‍ തുറക്കാം; തീരുമാനം സംസ്ഥാനങ്ങള്‍ക്ക് എടുക്കാമെന്ന് കേന്ദ്രം

രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം കുട്ടികള്‍ക്ക് സ്‌കൂളില്‍ എത്താം. കോളേജുകള്‍ തുറക്കുന്ന കാര്യത്തില്‍ പിന്നീട് തീരുമാനം എടുക്കും. സിനിമാ തീയേറ്ററുകളും മള്‍ട്ടി പ്ലക്‌സുകളും തുറക്കും.


 

Video Top Stories