Asianet News MalayalamAsianet News Malayalam

കമൽഹാസൻ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ അപകടം; മൂന്ന് മരണം

കമൽഹാസനെ നായകനാക്കി ഷങ്കർ നിർമ്മിക്കുന്ന   ഇന്ത്യൻ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ ക്രെയിൻ മറിഞ്ഞുവീണ് മൂന്ന് പേർ മരിച്ചു. മരിച്ച മൂന്ന് പേരും സാങ്കേതികപ്രവർത്തകരാണ് എന്നാണ് പ്രാഥമിക വിവരം. 