കശ്മീരില്‍ ഏറ്റുമുട്ടല്‍ : സൈന്യം വധിച്ചത് ലഷ്‌കര്‍, ഹിസ്ബുള്‍ കമാന്‍ഡര്‍മാരെ
കശ്മീരില്‍ പുലര്‍ച്ചെ സൈന്യം വധിച്ചത് ലഷ്‌കര്‍, ഹിസ്ബുൾ കമാന്‍ഡര്‍മാരെ. ഹിസ്ബുല്‍ കമാന്‍ഡര്‍ മസൂദും ലഷ്‌കറിന്റെ ജില്ലാ കമാന്‍ഡറും ഉൾപ്പെടെയാണ് ഇന്ന് രാവിലെ കൊല്ലപ്പെട്ടത്. ഇതോടെ ദോഡ ജില്ല ഭീകരവിമുക്തമായെന്ന് സൈന്യം അറിയിച്ചു.