ഇന്നലെ രാത്രി മുതല്‍ പാക് പ്രകോപനം: കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു, കൂടുതല്‍ ഭീകരര്‍ക്കായി തെരച്ചില്‍

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. മൂന്ന് ഭീകരരെ വധിച്ചു. ഏറ്റുമുട്ടല്‍ തുടരുന്നു. ജമ്മുവില്‍ സിആര്‍പിഎഫും  സൈന്യവും ജമ്മു പൊലീസും സംയുക്തമായി ഭീകരരെ ഉന്മൂലനം ചെയ്യാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.


 

Video Top Stories