പതിനേഴായിരം അടി ഉയരത്തില്‍ ഇന്ത്യന്‍ പതാക; അതിര്‍ത്തിയിലെ പട്ടാളക്കാരുടെ റിപ്പബ്ലിക് ദിനാഘോഷം, വീഡിയോ
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി പൊലീസ് (ഐടിബിപി) ഉദ്യോഗസ്ഥര്‍ 71-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. 17,000 അടി ഉയര്‍ത്തിലാണ് ലഡാക്കില്‍ ദേശീയ പതാക പാറിപറന്നത്. പതാക ഉയര്‍ത്തുന്ന സമയത്ത് ലഡാക്കിലെ താപനില മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.