റോഡ് മുറിച്ചുകടന്ന് കടുവ വന്നു, സെക്കന്റുകള്‍ക്കുള്ളില്‍ നടന്നത്; അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍
കാസിരംഗ ദേശീയപാതയിലാണ് സംഭവം നടന്നത്. റോഡിന് അപ്പുറത്ത് നിന്നും കടുവയെത്തി പശുവുമായി തിരിച്ച് കാട്ടിലേക്ക് കടന്നു. സെക്കന്റുകള്‍ക്കുള്ളില്‍ കണ്‍മുന്നില്‍ നടന്നതിന്റെ നടുക്കത്തില്‍ പശുക്കളുടെ ഉടമയും അതുവഴി പോകുകയായിരുന്ന യാത്രക്കാരനും നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.