പെണ്‍കടുവയ്ക്ക് വേണ്ടി പോരടിച്ച് ആണ്‍കടുവകള്‍; കൗതുകമുണര്‍ത്തുന്ന വീഡിയോ

രാജസ്ഥാനിലെ രത്തംഭോര്‍ കടുവ ദേശീയ പാര്‍ക്കിലാണ് കടുവകള്‍ ഏറ്റുമുട്ടിയത്. പെണ്‍കടുവയായ നൂറിനൊപ്പം സഹോദരന്‍ നില്‍ക്കുന്നത് ഇഷ്ടപ്പെടാത്ത കടുവയാണ് അടി തുടങ്ങിയത്. ഏറ്റുമുട്ടലില്‍ ഒരു കടുവയ്ക്കും പരിക്കേറ്റില്ലെന്ന് വനം വകുപ്പ് ജീവനക്കാരന്‍ പറയുന്നു.

Video Top Stories