പ്രേമിക്കുന്നവരുടെ 'ഉഡായിപ്പുകൾ' ചേർത്തുവച്ചൊരു ടിക് ടോക്!
ലോകത്തെങ്ങും ടിക് ടോക് തരംഗമാണ്. എല്ലാ വിഷയത്തിലും കളിയായും കാര്യമായും ടിക് ടോക് വീഡിയോകൾ ചെയ്യുന്നവരുണ്ട്. പ്രണയ ബന്ധങ്ങളിൽ ചെറിയ വാശിയും ദേഷ്യവും ഉഡായിപ്പുമൊക്കെ കാണിക്കാത്ത ആരാണുണ്ടാവുക. ഇവിടെയും രണ്ടുപേർക്കിടയിലെ ചില പിണക്കങ്ങളും പിണക്കം മാറ്റാനുള്ള ചില 'നമ്പറുകളും' ഒക്കെയാണ് വിഷയം. കാണാം ഒരു ഫണ്ണി ടിക് ടോക് വീഡിയോ.